Official Website

മരുഭൂമിയിൽ 20 പേരെ മരിച്ച നിലയിൽ കണ്ടെത്തി

വഴിതെറ്റിയ സംഘം ദാഹം മൂലം മരിച്ചുവെന്നാണ് പ്രാധമിക റിപ്പോർട്ട്

0 241

ട്രിപ്പോളി:ലിബിയൻ മരുഭൂമിയിൽ 20 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി രക്ഷാപ്രവർത്തകർ. വഴിതെറ്റിയ സംഘം ദാഹം മൂലം മരിച്ചുവെന്നാണ് പ്രാധമിക റിപ്പോർട്ട്. മരുഭൂമിയിലൂടെ സഞ്ചരിച്ച ട്രക്ക് ഡ്രൈവറാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരിൽ രണ്ട്പേർ ലിബിയക്കാരാണെന്നും മറ്റുള്ളവർ ചാഡിൽ നിന്ന് ലിബിയയിലേക്ക് കുടിയേറിയവരാണെന്നും സൈനികർ.

Comments
Loading...
%d bloggers like this: