Ultimate magazine theme for WordPress.

ഡൽഹിയിൽ കനത്ത മഴ

ന്യൂഡൽഹി: ഡൽയിൽ കനത്ത മഴയെ തടർന്നു ​ഗതാ​ഗതം സ്തംഭിച്ചു. ഡൽഹി-ഗുരുഗ്രാം അതിർത്തിയിൽ അണ് ഗതാഗതക്കുരുക്ക്. കൊടും ചൂടിനും ഈർപ്പമുള്ള കാലാവസ്ഥയ്ക്കും ആശ്വാസം പകരുന്ന കനത്ത മഴയാണ് ഡൽഹിയുടെ ചില ഭാഗങ്ങളിൽ ഇന്ന് ലഭിച്ചത്.

Leave A Reply

Your email address will not be published.