Ultimate magazine theme for WordPress.

സി ബി എസ് ഇ പരീക്ഷാ ഫലം അടുത്ത മാസം പ്രസിദ്ധീകരിക്കും

തിരുവനന്തപുരം:സി ബി എസ് ഇ പത്ത്, പ്ലസ് ടു പരീക്ഷാ ഫലങ്ങങ്ങൾ ജൂലൈയിൽ പ്രസിദ്ധീകരിക്കും. പത്താം ക്ലാസ്സ് പരീക്ഷാ ഫലം ജൂലൈ നാലിനും, പ്ലസ് ടു ഫലം ജൂലൈ 10 നുമാണ് പ്രസിദ്ധീകരിക്കുക.

Leave A Reply

Your email address will not be published.