Ultimate magazine theme for WordPress.

പാസ്റ്റർ പി. എ. സൈമൺ ബാംഗ്ളൂരിൽ നിര്യാതനായി.

പാസ്റ്റർ പി. എ. സൈമൺ ബംഗളുരുവിൽ നിര്യാതനായി.

 

പാസ്റ്റർ പി. എ. സൈമൺ ബാംഗ്ളൂരിൽ നിര്യാതനായി.

ബംഗളുരു : ക്യാനഡയിലെ കാൽഗറി കേരള ക്രിസ്ത്യൻ അസംബ്ളിയുടെ സീനിയർ കർത്തൃദാസൻ പാസ്റ്റർ കുരിയാച്ചൻ ഫിലിപ്പിൻറെ ഭാര്യാ പിതാവ് പൈനുംമൂട്ടിൽ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ പി.എ. സൈമൺ (83) ബംഗളുരുവിൽ ഹൊറമാവിലെ ഭവനത്തിൽ വച്ച് നിര്യാതനായി. സംസ്കാരം ജനുവരി 30 രാവിലെ 10 മണിക്ക് ബാംഗ്ളൂർ ബഥേൽ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചക്ക് 12 മണിക്ക് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.

ഭാര്യ: ലിസ്സി സൈമൺ, മക്കൾ: ഷൈനി ജേക്കബ് (ബാംഗ്ളൂർ), ഡോ. ഷേർളി കുരിയാച്ചൻ (കാനഡ), മരുമക്കൾ: ജേക്കബ് ഈപ്പൻ, പാസ്റ്റർ കുരിയാച്ചൻ ഫിലിപ്പ്. കൊച്ചു മക്കൾ: വിൻസ്, സാറാ, ജെഫ്, ജെമി.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Sharjah city AG
3 Comments
  1. Skowbg says

    Push the limits in chicken road download — how far can your chicken go? Cash out decisions deliver massive rewards when timed right. 98% RTP keeps it fair and fun!

  2. Uohpcp says

    Get lucky instantly with luckyland slots cheats! Sign up and claim 7,777 Gold Coins plus 10 free Sweeps Coins—no strings. Enjoy top-tier slots with real prize redemptions!

  3. Uvdaoq says

    The ultimate casino thrill awaits at betmgm welcome bonus. New players earn up to $1,000 welcome bonus plus $25 On The House. Play responsibly, win big, and enjoy fast secure withdrawals.

Your email address will not be published.