ഗൾഫ്: എക്സൽ യൂത്തു മിനിസ്ട്രിസ് നേതൃത്വത്തിൽ “MISSION IS POSSIBLE” എന്ന പ്രേത്യക പരിപാടി സെപ്തംബർ 25 നു വൈകിട്ടു (6:30 PM GST) സൂമിൽ നടക്കുന്നു. സംഗീതജ്ഞനും മിഷനറിയുമായ ഡോ. ബെന്നി പ്രസാദ് മുഖ്യ അഥിതി ആയിരിക്കും, കൂടാതെ യുവാക്കളുടെ ദൗത്യ ജീവിതത്തിലേക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് അദ്ദേഹത്തിന്റെ ശക്തമായ ജീവിത സാക്ഷ്യം പങ്കുവെക്കും. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും ആയിരത്തിലധികം യുവതി യുവാക്കൾ പങ്കെടുക്കും. സുവിശേഷ വേലയിൽ ഇതൊരു മുതൽ കൂട്ടായിരിക്കും എന്നു റിബി കെന്നെത് അഭിപ്രായപ്പെട്ടു.
Related Posts