യുവജന ക്ലാസ്
വടശേരിക്കര : എക്സൽ വിബിഎസിന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കും സണ്ടേസ്കൂൾ വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള പ്രത്യേകം ക്ലാസ് ശനിയാഴ്ച രാവിലെ ഒമ്പതിന് വടശേരിക്കര ചർച്ച് ഓഫ് ഗോഡ് സീയോൻ ഹാളിൽ നടക്കും. പാസ്റ്റർ ബിനു ജോസഫ് , ഷിബു കല്ലട തുടങ്ങിയവർ പ്രസംഗി ക്കും