Ultimate magazine theme for WordPress.

12മണിക്കൂർ ഉപവാസ പ്രാർത്ഥന

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ മൗണ്ട് Carmel വയല YPE ഒരുക്കുന്ന 12 മണിക്കൂർ ഉപവാസ പ്രാർത്ഥന Aug 13 ശനിയാഴ്ച രാവിലെ 9. മുതൽ വൈകിട്ട് 9 വരെ , തട്ടാരുപാടി , മാതാകുഴിയിൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പാസ്റ്റർ അനീഷ് ഏലപ്പാറ ശുശ്രുഷകൾക്ക് നേതൃത്വം നൽകും .പ്രസംഗകർ പാസ്റ്റർമാരായ എൻ . പീറ്റർ പാറശ്ശാല , പ്രിൻസ് റാന്നി , രാജേഷ് ഏലപ്പാറ, സുവി. എബ്രഹാം ജോർജ് , സിസ്റ്റർ. ആൻസി പൗലോസ് . ഗാനശുശ്രുഷ ഡോ. ബ്ലെസ്സൺ മേമന, ബ്രദർ . അനിൽ അടൂർ, ബ്രദർ. ഇമ്മാനുവേൽ കെ.ബി., ബ്രദർ . അലൻ വർഗീസ്, ബ്രദർ . ബോവാസ് ബാബു, ബ്രദർ. സാം ആറ്റിങ്ങൽ, സിസ്റ്റർ. സിനി സജി എന്നിവർ നേതൃത്വം നൽകുന്നു.

Leave A Reply

Your email address will not be published.