ലോക ചാമ്പ്യൻഷിപ്പ്; നൈജീരിയയിൽ നിന്നുള്ള ആദ്യത്തെ അത്ലറ്റായി ടോബി അമുസാൻ
യു എസ്:യൂജിനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഹർഡിൽസ് ഫൈനലിൽ നൈജീരിയൻ താരം ടോബി അമുസൻ വിജയത്തിലേക്ക് കുതിച്ചു, ഇത്തരമൊരു ഇവന്റിൽ സ്വർണം നേടുന്ന നൈജീരിയയിൽ നിന്നുള്ള ആദ്യത്തെ അത്ലറ്റ് ആണ് ടോബി. 25-കാരന്റെ 12.06 സെക്കൻഡ് പ്രകടനം ലോക റെക്കോഡായി ആദ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും കാറ്റിന്റെ വേഗത നിയമപരമായ പരിധി കവിഞ്ഞതിനാൽ പിന്നീട് അയോഗ്യമായി വിധിച്ചു. ഹേവാർഡ് ഫീൽഡിൽ നടന്ന സെമിഫൈനലിൽ 12.12 സെക്കൻഡിൽ ഓടിയെത്തി ടോബി ലോക റെക്കോർഡ് തകർത്തിരുന്നു.
Wow, fantastic blog format! How lengthy have you ever been blogging for?
you make running a blog look easy. The full look of your site is wonderful, as well as the content material!
You can see similar here ecommerce
For most up-to-date information you have to visit the web and
on internet I found this website as a finest web site for
most up-to-date updates. I saw similar here: Najlepszy sklep
Hello there! Do you know if they make any plugins to help with SEO?
I’m trying to get my blog to rank for some targeted keywords but I’m not seeing very
good results. If you know of any please share.
Thank you! You can read similar blog here: Sklep internetowy