Official Website

യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവച്ചു

50 ലധികം എംപിമാർ രാജി വെച്ചതിനു പിന്നാലെയാണ് ബോറിസ് ജോൺസൺ രാജിവെച്ചത്

0 121

ലണ്ടൻ- യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവച്ചു 48 മണിക്കൂറിനുള്ളിൽ 50 ലധികം പാർലമെന്റ് അംഗങ്ങൾ തന്റെ സർക്കാരിൽ നിന്ന് രാജിവച്ചതിനെത്തുടർന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവച്ചു.
കൺസർവേറ്റീവ് പാർട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ താൻ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.ചൊവ്വാഴ്ച രാത്രി രണ്ട് ഉന്നത മന്ത്രിമാർ രാജിവച്ചതോടെയാണ് സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് നേതാവിനെതിരെ അഭൂതപൂർവമായ കലാപം ആരംഭിച്ചത്, വടക്കൻ അയർലൻഡ് സെക്രട്ടറി ബ്രാൻഡൻ ലൂയിസ്, ട്രഷറി മന്ത്രി ഹെലൻ വാട്ട്‌ലി, സുരക്ഷാ മന്ത്രി ഡാമിയൻ ഹിൻഡ്‌സ് എന്നിവരുൾപ്പെടെ മന്ത്രിമാർ കഴഞ്ഞ ദിവസം രാജി വെച്ചിരുന്നു .

Comments
Loading...
%d bloggers like this: