Official Website

കൊളംബിയൻ സ്‌കൂളിൽ മണ്ണിടിച്ചിലിൽ മൂന്ന് കുട്ടികൾ മരിച്ചു

0 214

പെറു: വടക്കുപടിഞ്ഞാറൻ കൊളംബിയയിലെ ഗ്രാമീണ പ്രാഥമിക വിദ്യാലയത്തിലേക്ക് മണ്ണിടിച്ചിലുണ്ടായി മൂന്ന് കുട്ടികൾ മരിച്ചതായി അധികൃതർ അറിയിച്ചു. മണ്ണിടിച്ചിലിന്റെ സമയത്തു ഇരുപത് കുട്ടികളും ഒരു അധ്യാപികയും വിശ്രമിക്കുകയായിരുന്നു.
ഇവരിൽ ഭൂരിഭാഗവും പരിക്കേൽക്കാതെ രക്ഷപ്പെട്ടു, എന്നാൽ മൂന്ന് കുട്ടികൾ മരിക്കുകയും, കെട്ടിടത്തിനടിയിൽ അകപ്പെട്ടുപോയ രണ്ട് യുവാക്കളെ പുറത്തെടുക്കുകയും ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

Comments
Loading...
%d bloggers like this: