Ultimate magazine theme for WordPress.

മതപരിവർത്തന നിരോധന ബിൽ കർണാടക നിയമസഭ പാസാക്കി

പ്ര​​​​തി​​​​പ​​​​ക്ഷ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​​നി​​​​ടെ ക​​​​ർ​​​​ണാ​​​​ട​​​​ക നി​​​​യ​​​​മ​​​​സ​​​​ഭ മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​രോ​​​​ധ​​​​ന ബി​​​ൽ പാ​​​​സാ​​​​ക്കി. ശ​​​​ബ്ദ​​​​വോ​​​​ട്ടോ​​​​ടെ​​​​യാ​​​​ണു ക​​​​ർ​​​​ണാ​​​​ട​​​​ക പ്രൊ​​​​ട്ട​​​​ക്‌​​​​ഷ​​​​ൻ ഓ​​​​ഫ് റി​​​​ലീ​​​​ജി​​​​യ​​​​ൻ ബി​​​​ൽ, 2021 പാ​​​​സാ​​​​ക്കി​​​​യ​​​​ത്. ബി​​​ൽ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​വും നി​​​​യ​​​​മ​​​​പ​​​​ര​​​​വു​​​​മാ​​​​ണെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി ബ​​​​സ​​​​വ​​​​രാ​​​​ജ് ബൊ​​​​മ്മെ പ​​​​റ​​​​ഞ്ഞു. മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​രോ​​​​ധ​​​​ന ബി​​​ൽ മ​​​നു​​​ഷ്യ​​​ത്വ​​​വി​​​രു​​​ദ്ധ​​​വും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​വി​​​​രു​​​​ദ്ധ​​​​വു​​​​മാ​​​​ണെ​​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സ് കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. ജെ​​​​ഡി-​​​​എ​​​​സും ബി​​​​ല്ലി​​​​നെ എ​​​​തി​​​​ർ​​​​ത്തു. ബി​​​ൽ നി​​​യ​​​മ​​​മാ​​​ക​​​ണ​​​മെ​​​ങ്കി​​​ൽ ലെ​​​ജി​​​സ്ളേ​​​റ്റീ​​​വ് കൗ​​​ൺ​​​സി​​​ലി​​​ലും പാ​​​സാ​​​ക​​​ണം. 75 അം​​​ഗ കൗ​​​ൺ​​​സി​​​ലി​​​ൽ ബി​​​ജെ​​​പി​​​ക്ക് 37 അം​​​ഗ​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. സ്വ​​​ത​​​ന്ത്ര​​​ൻ പി​​​ന്തു​​​ണ​​​ച്ചാ​​​ൽ ബി​​​ൽ പാ​​​സാ​​​ക്കാം. ചൊ​​​​വ്വാ​​​​ഴ്ച​​​​യാ​​​​ണു ബി​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്. ബി​​​​​​​​ല്ലി​​​​​​​​നെ​​​​​​​​തി​​​​​​​​രേ ക്രൈ​​​​​​​​സ്ത​​​​​​​​വ​​​​​​സ​​​​​​​​മൂ​​​​​​​​ഹം രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ബി​​​​ൽ പാ​​​​സാ​​​​ക്കു​​​​ന്ന​​​​തോ​​​​ടെ ത​​​​ങ്ങ​​​​ളു​​​​ടെ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കുനേ​​​​രേ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധി​​​​ക്കു​​​​മെ​​​​ന്നു ക്രൈ​​​​സ്ത​​​​വ​​​​സ​​​​മൂ​​​​ഹം ഭ​​​​യ​​​​ക്കു​​​ന്നു. ക്രൈസ്തവവി​​​​രു​​​​ദ്ധ നി​​​​യ​​​​മ​​​​മെ​​​​ന്നാ​​​​ണു ബി​​​​ല്ലി​​​​നെ ബാം​​​​ഗ​​​​ളൂ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. പീ​​​​റ്റ​​​​ർ മ​​​​ച്ചാ​​​​ഡോ വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്. ക്രൈ​​​​സ്ത​​​​വ​​​​രെ ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണു ബി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. നി​​​​​​​​ർ​​​​​​​​ബ​​​​​​​​ന്ധം, സ​​​​​​​​മ്മ​​​​​​​​ർ​​​​​​​​ദം, പ്ര​​​​​​ലോ​​​​​​ഭ​​​​​​നം എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യി​​​​​​​​ലൂ​​​​​​​​ടെ​​​​​​​​യോ മ​​​റ്റേ​​​തെ​​​ങ്കി​​​ലും ക​​​പ​​​ട​​​മാ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യോ ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന മ​​​​​​​​ത​​​​​​​​പ​​​​​​​​രി​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​നം ത​​​​​​​​ട​​​​​​​​യു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണു ക​​​​​​​​ർ​​​​​​​​ണാ​​​​​​​​ട​​​​​​​​ക മ​​​​​​​​ത​​​​​​​​സ്വാ​​​​​​​​ത​​​​​​​​ന്ത്ര്യ അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​സം​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ണ ബി​​​​​​​​ൽ 2021. ബി​​​​​​​​ല്ലിൽ പ​​​​​​​​റ‍യു​​​​​​​​ന്ന വ്യ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യ്ക്കു വി​​​​​​​​രു​​​​​​​​ദ്ധ​​​​​​​​മാ​​​​​​​​യി പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ച്ചാ​​​​​​​​ൽ മൂ​​​​​​​​ന്നു മു​​​​​​​​ത​​​​​​​​ൽ അ​​​​​​​​ഞ്ചു വ​​​​​​​​രെ വ​​​​​​​​ർ​​​​​​​​ഷം ത​​​​​​​​ട​​​​​​​​വും 25,000 രൂ​​​​​​​​പ പി​​​​​​​​ഴ​​​​​​​​യും ചുമ ത്തും. സ്ത്രീ​​​​​​​​ക​​​​​​​​ൾ, കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ൾ, പ​​​​​​​​ട്ടി​​​​​​​​ക​​​​​​വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ക്കാ​​​​​​​​ർ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ർ​​​​​​​​ക്കെ​​​​​​​​തി​​​​​​​​രേ​​​​​​​​യാ​​​​​​​​ണു കുറ്റമെങ്കിൽ മൂ​​​​​​​​ന്നു മു​​​​​​​​ത​​​​​​​​ൽ പ​​​​​​​​ത്തു​​​​​​​​ വ​​​​​​​​രെ വ​​​​​​​​ർ​​​​​​​​ഷം ത​​​​​​​​ട​​​​​​​​വും 50,000 രൂ​​​​​​​​പ പി​​​​​​​​ഴ​​​​​​​​യുമാണു ശിക്ഷ. മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്യ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് അ​​​​​​​​ഞ്ചു ല​​​​​​​​ക്ഷം രൂ​​​​​​​​പ ന​​​​​​​​ഷ്ട​​​​​​​​പ​​​​​​​​രി​​​​​​​​ഹാ​​​​​​​​രം ന​​​​​​​​ൽ​​​​​​​​കാ​​​​​​​​നും ബി​​​​​​​​ല്ലി​​​​​​​​ൽ വ്യ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യു​​​​​​​​ണ്ട്. വ​​​​​​​​ൻ​​​​​​​​തോ​​​​​​​​തി​​​​​​​​ൽ മ​​​​​​​​ത​​​​​​​​പ​​​​​​​​രിവ​​​​​​​​ർ​​​​​​​​ത്ത​​​​​​​​നം ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യാ​​​​​​​​ൽ 3-10 വർഷം വ​​​​​​​​രെ ത​​​​​​​​ട​​​​​​​​വും ഒ​​​​​​​​രു ല​​​​​​​​ക്ഷം രൂ​​​​​​​​പ പി​​​​​​​​ഴ​​​​​​​​യും ല​​​​​​​​ഭി​​​​​​​​ക്കും. വി​​​​വാ​​​​ഹ​​​​വാ​​​​ഗ്ദാ​​​​നം ന​​​​ല്കി​​​​യു​​​​ള്ള മ​​​​തം​​​​മാ​​​​റ്റ​​​​വും കു​​​​റ്റ​​​​കൃ​​​​ത്യ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ൽ വരും. മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ല​​​​ക്ഷ്യ​​​​മാ​​​​ക്കി ന​​​​ട​​​​ത്തു​​​​ന്ന വി​​​​വാ​​​​ഹ​​​​ങ്ങ​​​​ൾ അ​​​​സാ​​​​ധു​​​​വാ​​​​കു​​​​മെ​​​​ന്നും ബി​​​​ല്ലിൽ പറയുന്നു.മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​രോ​​​​ധ​​​​ന ബി​​​​ല്ലി​​​​ൽ ച​​​​ർ​​​​ച്ച തു​​​​ട​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഇ​​​​ന്ന​​​​ലെ കോ​​​​ൺ​​​​ഗ്ര​​​​സ് അം​​​​ഗ​​​​ങ്ങ​​​​ൾ സ​​​​ഭ​​​​യു​​​​ടെ നടു​​​​ത്ത​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങിയെങ്കിലും ഭ​​​​ര​​​​ണ​​​​പ​​​​ക്ഷം വ​​​​ഴ​​​​ങ്ങിയില്ല. മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​രോ​​​​ധ​​​​ന ബി​​​ല്ലി​​​നു തു​​​​ട​​​​ക്ക​​​​മി​​​​ട്ട​​​​തു സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ നേ​​​​തൃ​​​​ത്വം ന​​​​ല്കി​​​​യ സ​​​​ർ​​​​ക്കാ​​​​രാ​​​​ണെ​​​​ന്ന് ബി​​​​ജെ​​​​പി ആ​​​​രോ​​​​പി​​​​ച്ച​​​​തോ​​​​ടെ കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ലാ​​​​യി. ഇ​​​​തി​​​​ന്‍റെ രേ​​​​ഖ​​​​ക​​​​ൾ ബി​​​​ജെ​​​​പി സ​​​​ഭ​​​​യി​​​​ൽ വ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു.
എ​​​​ന്നാ​​​​ൽ, ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ, പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വാ​​​​യ സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ നി​​​​ഷേ​​​​ധി​​​​ച്ചു. മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​രോ​​​​ധ​​​​ന ബി​​​​ല്ലി​​​​നു പി​​​​ന്നി​​​​ൽ ആ​​​​ർ​​​​എ​​​​സ്എ​​​​സ് ആ​​​​ണെ​​​​ന്ന് സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.
ആ​ഭ്യ​ന്ത​രമ​ന്ത്രി അ​ര​ഗ ജ്ഞാ​നേ​ന്ദ്ര​യാ​ണു ബി​ല്ല​വ​ത​രി​പ്പി​ച്ച​ത്. എ​ട്ടു സം​സ്ഥാ​ന​ങ്ങ​ൾ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം പാ​സാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ക​ർ​ണാ​ട​ക ഒ​ന്പ​താ​മ​ത്തെ സം​സ്ഥാ​ന​മാ​ണെ​ന്നും ജ്ഞാ​നേ​ന്ദ്ര പ​റ​ഞ്ഞു.

Leave A Reply

Your email address will not be published.