Ultimate magazine theme for WordPress.

എ. ജോണി (74) നിത്യതയിൽ

പാമ്പാടി : പാസ്റ്റർ മോസസ് ജോൺസന്റെ ഭാര്യ പിതാവ് പുത്തൻപുരയിൽ എ ജോണി (74) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ 14 വെള്ളിയാഴ്ച രാവിലെ 9 മുതൽ പാമ്പാടി കമ്മ്യൂണിറ്റി ഹാളിൽ നടക്കും.

Sharjah city AG

Comments are closed.