വേങ്ങൽ: ചിറയ്ക്കുപുറത്ത് പരേതനായ
ശ്രീ. സി. ജെ. മാത്യു(ബേബിച്ചായൻ) ന്റെ ഭാര്യ തങ്കമ്മ മാത്യു (83)
തിങ്കളാഴ്ച (3/8/2020) നിര്യാതയായി
സംസ്ക്കാരം 8 ശനി രാവിലെ 8:30മണി മുതൽ വേങ്ങൽ ഐപിസി എബനേസർ സഭാ ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 12ന് സഭയുടെ പാമല സെമിത്തേരിയിൽ
മക്കൾ: ബാബു, ബാലു , ബൈജു, ബിന
മരുമക്കൾ: പരേതയായ ലാലി, മേഴ്സി, ബിന, സുനിത, അനിയൻ കുഞ്ഞ്
കൊച്ചുമക്കൾ: ബോവസ് – പ്രീസ്ക്ക
ലോവീസ് – അജു
ഹന്ന, ഹനോക്ക്, ഡാനി , ഡെബി, മെൽവിൻ, ആമോസ്, ഫേബ.
കൊച്ചുകൊച്ചുമക്കൾ: എസ്ലിൻ ലാലി മാത്യു
സഹോദരങ്ങൾ: ചെറിയാൻ, ജോസഫ് (കുഞ്ഞൂഞ്ഞ്)
അമ്മിണി (അന്നമ്മ കോരുത്)

Comments are closed.