Ultimate magazine theme for WordPress.

അമേരിക്കൻ പഠന സാധ്യതകളും തൊഴിലവസരങ്ങളും ; \”BRIGHT FUTURE\”വെബിനാർ

അമേരിക്കൻ പഠന സാധ്യതകളും തൊഴിലവസരങ്ങളും യുവജനങ്ങളെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഡിസംബർ 28 ന് \”BRIGHT FUTURE\” എന്ന വെബിനാർ നടത്തപ്പെടുന്നു.

ക്ലാസ്സുകൾ നയിക്കുന്നത്

പ്രൊഫ ഡോ. മാത്യു റ്റി മാത്യു (Blazer Endowed Professor of Biomedical Science, University of Illinois. USA)

റവ. ജോൺസൺ ജോർജ് നേതൃത്വം നൽകും.

Meeting ID: 339 220 0496
Passcode: 32 36 37

കൂടുതൽ അറിയുവാൻ
7012636389

Leave A Reply

Your email address will not be published.