ഇസ്ലാമിക ഭീകരത പിടിമുറുക്കുമ്പോഴും നൈജീരിയയിൽ ക്രിസ്തീയ വിശ്വാസം മുന്നേറുന്നു
സ്ലാമിക ഭീകരത പിടിമുറുക്കുമ്പോഴും നൈജീരിയയിൽ ക്രിസ്തീയ വിശ്വാസം തീവ്രമായി മുന്നേറുകയാണ്. ഇക്കഴിഞ്ഞ ദിവസം നസറവ സംസ്ഥാനത്തെ മരാരാബാ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന സെന്റ് ജോൺ ഓഫ് ക്രോസ് ദൈവാലയത്തിൽവെച്ച് 663 കുട്ടികളാണ് കൂശാദ സ്വീകരിച്ചത്. കാർമികത്വം വഹിച്ച ബിഷപ്പ് ഡേവിഡ് അജാങ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ചിത്രമാണ്