Ultimate magazine theme for WordPress.

സെലിബ്രേഷൻ ഓഫ് ഹോപ്പ് ആദ്യ പ്രമോഷൻ മീറ്റിങ്ങ്

കോട്ടയം: നെഹ്റു സ്റ്റേഡിയത്തിൽ നവംബർ 27 മുതൽ 30 വരെ സംഘടിപ്പിക്കുന്ന മെഗാ ക്രൂസേഡ്‌ സെലിബ്രേഷൻ ഓഫ് ഹോപ്പ് 2024 (പ്രത്യാശോത്സവം) ന്റെ ആദ്യ പ്രമോഷൻ മീറ്റിങ്ങ് ചൊവ്വാഴ്ച വൈകിട്ട് മൂന്നരയ്ക്ക് ഐപിസി തിയോളജിക്കൽ സെമിനാരിയിൽ നടന്നു. വിവിധ സഭാ നേതാക്കൾ പങ്കെടുത്തു. ക്രൂസേഡ് ചെയർമാൻ റവ. ഡോ. ആർ. എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ലോക പ്രശസ്ത പ്രഭാഷകൻ റവ. യങ് ഹൂൺ ലീയാണ് ക്രൂസേഡിലെ മുഖ്യപ്രഭാഷകൻ

Sharjah city AG

Comments are closed.