ഗ്രീസിൽ നിന്ന് കുടിയേറ്റ ബോട്ട് മറിഞ്ഞു ; 17 മരണം നിരവധി പേരെ കാണാതായി

0 181

ഏഡൻസ്: ഗ്രീസിൽ നിന്ന് കുടിയേറ്റക്കാരുമായി വന്ന ബോട്ട് ഇന്നലെ എവിയ ദ്വീപിൽ മറിഞ്ഞു. 17 മൃതദേഹങ്ങൾ കണ്ടെടുത്തതായി ഗ്രീസ് അധികൃതർ അറിയിച്ചു. നിരവധി പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.12 കുടിയേറ്റക്കാരെ രക്ഷപ്പെടുത്തിയതായി ഹെല്ലനിക് കോസ്റ്റ് ഗാർഡ് പറഞ്ഞു, അവരിൽ 6 ഈജിപ്തിൽ നിന്നും 3 അഫ്ഗാനിസ്ഥാനിൽ നിന്നും 2 ഇറാനിൽ നിന്നും. രക്ഷപ്പെടുത്തിയ കുടിയേറ്റക്കാരുടെ പ്രാഥമിക മൊഴികൾ പ്രകാരം 68 കുടിയേറ്റക്കാർ ആണ് ബോട്ടിൽ ഉണ്ടായിരുന്നത് .

Leave A Reply

Your email address will not be published.