Ultimate magazine theme for WordPress.

തഴക്കര പെന്തക്കോസ്ത് ദൈവസഭ ജനറൽ കൺവൻഷൻ

മാവേലിക്കര : തഴക്കര പെന്തക്കോസ്ത് ദൈവസഭയുടെ 73 മത് ജനറൽ കൺവൻഷൻ 2024 ഫെബ്രുവരി 2, 3, 4 ദിവസങ്ങളിൽ സഭാ ആസ്താനമായ തഴക്കര ഫെലോഷിപ്പ് സെണ്ടറിൽ നടക്കും. സഭാ വൈ യിസ് പ്രാസി : Pr.T. ദേവദാസിന്റെ അദ്ധ്യക്ഷതയിൽ പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യുന്ന മീറ്റിങ്ങിൽ പാസ്റ്റർമ്മാരാ : റെജി ശാസ്താംകോട്ട, പ്രിൻസൺ T, പ്രഭാ T തങ്കച്ചൻ മറ്റ് സെക്ഷനുകളിൽ Pr T ദേവദാസ് Pr ഷാജി V ശാമൂവേൽ Pr ബാബു സൈമൺ Pr ജോസ് ശാമൂവേൽ എന്നിവർ ദൈവ വചനം ശുശ്രൂഷിക്കുന്നു PC G ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. ഞായറാഴ്ച്ച 9:30 വിശുദ്ധ സഭായോഗം , കർത്തൃമേശ ശുശ്രൂഷയോടെ 1 മണിക്ക് കൺവൻഷൻ സമാപിക്കും.

Sharjah city AG
5 Comments
  1. References:

    Live online casino

    References:
    https://peatix.com/user/29183399

  2. txuki.duckdns.org says

    References:

    Steroids bodybuilding side effects

    References:
    https://git.ecorous.org/solomonrodger

  3. 82.156.65.157 says

    References:

    Is testosterone legal

    References:
    https://tcodpractice.com/shannatapia835

  4. nas.zearon.com says

    References:

    Injectable anabolic steroid

    References:
    https://thefusionflix.com/@pwwgisele25084?page=about

  5. 112.47.48.236 says

    References:

    Deca steroid pills

    References:
    https://eduback.com/@ignaciodescote?page=about

Your email address will not be published.