Ultimate magazine theme for WordPress.

അദ്ധ്യാപക സെമിനാറും മെറിറ്റ് അവാർഡ് ദാനവും

അടൂർ: ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ അടൂർ വെസ്റ്റ് സെന്റർ അദ്ധ്യാപക സെമിനാറും മെറിറ്റ് അവാർഡ് ദാനവും 2025 ജൂൺ 7 ശനിയാഴ്ച രാവിലെ 9.30 മുതൽ കടമ്പനാട് കല്ലുകുഴി ഹെബ്രോൺ ഐ പി സി ചർച്ചിൽ നടക്കും.

സെന്റർ ശുശ്രൂഷകൻ പാസ്റ്റർ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്യും. ഡോ. നിസി അച്ചാ ജേക്കബ് ക്ലാസ്സ് നയിക്കും. പ്രോമീസ് ഐഡ് ജെയിംസ് & ടീം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. SSLC, +2 പരീക്ഷകളിൽ ഉന്നത മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥികൾക്ക് മെരിറ്റ് അവാർഡ് നല്കും. സെന്റർ സണ്ടേസ്കൂൾ ഭാരവാഹികൾ നേതൃത്വം നല്കും.

 

 

വാർത്ത: സാജൻ ഈശോ പ്ലാച്ചേരി

Sharjah city AG