Ultimate magazine theme for WordPress.

എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന്

തിരുവനന്തപുരം:എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് . ഫലപ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പ് പൂർത്തിയായിക്കഴിഞ്ഞതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വൈകീട്ട് മൂന്നിനാണ് ഫലപ്രഖ്യാപനം നടത്തുക.സെക്രട്ടേറിയേറ്റിലെ പി.ആർ ചേംബറിലാണ് പ്രഖ്യാപനം. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്സൈറ്റിലൂടെ ( keralaresults.nic.in) വിദ്യാർഥികൾക്ക് ഫലം ലഭ്യമാകും.

Leave A Reply

Your email address will not be published.