Ultimate magazine theme for WordPress.

ഡോ.ജോർജ്ജ് വെർവർ ചർച്ച് ലീഡേഴ്സിനോട് സൂം പ്ലാറ്റ്ഫോമിലൂടെ സംവാദിക്കുന്നു

ഓപ്പറേഷൻ മൊബലൈസേഷൻ്റെ (O.M.) സ്ഥാപകൻ ഡോ.ജോർജ്ജ് വെർവർ സൂം പ്ലാറ്റ്ഫോമിലൂടെ ചർച്ച് ലീഡേഴ്സിനോടും യുവജനങ്ങളോടും ജൂൺ 16 വ്യാഴം വൈകിട്ട് 7ന് ( IST ) സംവാദിക്കുന്നു. ജോർജ് വെർവർ 84 വയസിലേക്ക് പ്രവേശിക്കുന്ന ഈ വേളയിൽ ഇന്ത്യയിലെ വിവിധ സഭാ/ സംഘടനാ ലീഡേഴ്സായ ഡോ. ടി. വൽസൻ എബ്രഹാം (I.P.C), പാസ്റ്റർ . ടി.ജെ. സാമുവൽ (A.G.), ബ്രദർ. പീ. ജീ. വർഗ്ഗീസ് ( I.E.T), പാസ്റ്റർ.ജോൺ തോമസ് (Sharon) , ഡോ. ഒ.എം. രാജുക്കുട്ടി (W.M.E) ഡോ.കെ. മുരളീധർ (Tribal Mission)തുടങ്ങിയവർ രണ്ട് മിനുറ്റ് വീതം ആശംസകൾ നേരും. തുടർന്ന് വെർവർ തൊണ്ണൂറ് മിനുറ്റ് സംസാരിക്കും. സന്ദേശം ഇംഗ്ലിഷിൽ നിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതാണ് https://us02web.zoom.us/j/3392200496?pwd=MGZLTTd3Uy9nR2k5R1dWRjhJVk9uUT09
സൂം ഐഡി: 339 220 0496
പാസ് വേഡ്: 323637
Ph.94475 45387 (K J Job)

Leave A Reply

Your email address will not be published.