Ultimate magazine theme for WordPress.

ഇന്ത്യയിലേക്കും മൊസാംബിക്കിലേക്കും ചീറ്റകളെ അയക്കനൊരുങ്ങി ദക്ഷിണാഫ്രിക്ക

അബൂജ:ചീറ്റപ്പുലികളെ അവയുടെ എണ്ണം കുറഞ്ഞ പ്രദേശങ്ങളിൽ പുനരവതരിപ്പിക്കാനുള്ള അതിമോഹമായ ശ്രമങ്ങളുടെ ഭാഗമായി ദക്ഷിണാഫ്രിക്ക ഇന്ത്യയിലേയും മൊസാംബിക്കിലേയും വന്യജീവി സങ്കേതത്തിലേക്കു ചീറ്റകളെ അയക്കുന്നു.
ദക്ഷിണാഫ്രിക്കയിലെ റിസർവുകളിൽ നിന്ന് പിടികൂടിയ നാല് ചീറ്റപ്പുലികളെ ഒരു മാസത്തോളം ക്വാറന്റൈനിൽ പാർപ്പിച്ച് ഈ ആഴ്ച മൊസാംബിക്കിലേക്ക് അയച്ചു. ലോകത്തിലെ ഏറ്റവും വേഗതയേറിയ കരയിലെ സസ്തനികൾ എന്ന് അറിയപ്പെടുന്ന 12 ചീറ്റകളെ കൂടി ഒക്ടോബറിൽ ഇന്ത്യയിലേ വന്യജീവി സങ്കേതത്തിൽ എത്തിക്കാൻ സംരക്ഷകർ തയ്യാറെടുക്കുകയാണ് ഇപ്പോൾ .

Leave A Reply

Your email address will not be published.