Ultimate magazine theme for WordPress.

ചെറുപുഴയിൽ സിൽവർ ജൂബിലിയും പഠനസാമഗ്രികളുടെ വിതരണവും

ചെറുപുഴ : മലയോര കർഷകകുടുംബത്തിൽ നിന്നും സമർപ്പിതജീവിതം തെരഞ്ഞെടുത്ത് ഇന്ത്യയിലും വിദേശത്തും ആതുരശുശ്രൂഷാരംഗത്ത് സേവനം ചെയ്യുന്ന സി. നിരുപമ ഇടക്കരോട്ടിനെ തിരുമേനി ഇടവകയും നാട്ടുകാരും ആദരിച്ചു.

ദൈവാലയത്തിലെ പ്രാർഥനകൾക്കുശേഷമായിരുന്നു പ്രത്യേകം ആദരിക്കൽ ചടങ്ങ് നടത്തിയത്.ചടങ്ങിൽ തിരുമേനി സെന്റ് ആന്റണീസ് ഫാ. ഇടവക വികാരി ഡോൺ ബോസ്കോ പുറത്തേ മുതുകാട്ടിൽ അധ്യക്ഷത വഹിച്ചു. സിൽവർ ജൂബിലിയുടെ ഭാഗമായി നിർധനരായ 25 കുട്ടികൾക്ക് പഠനസാമഗ്രികളുടെ ഒരു കിറ്റ് വിതരണം ചെയ്തു.

Leave A Reply

Your email address will not be published.