Ultimate magazine theme for WordPress.

എ.ജി വയനാട് സെക്ഷനുകൾക്ക് പതിയ പ്രസ്‌ബിറ്റർമാർ

വയനാട് : വയനാട് ജില്ലയിലെ അസംബ്ലീസ് ഓഫ് ഗോഡ് കൽപ്പറ്റ, മാനന്തവാടി, ബത്തേരി സെക്ഷനുകളുടെ പ്രസ്‌ബിറ്റർമാരായി പാ കെ വി ചാണ്ടി (മാനന്തവാടി), പാ ഇ വി ജോൺ (ബത്തേരി) പാ വി കെ ജയിംസ് (കൽപ്പറ്റ ) എന്നിവരെ തിരഞ്ഞെടുത്തു.

മീനങ്ങാടി എ.ജി സഭയിൽ നടന്ന മീറ്റിംഗിൽ റവ ഡോ വി റ്റി എബ്രഹാം, കെ യു പീറ്റർ, പാ അനീഷ് എം ഐപ്പ്, പാ ഹെൻസ്വൽ ജോസഫ് എന്നിവർ നേതൃത്വം നൽകി

Sharjah city AG

Comments are closed.