Ultimate magazine theme for WordPress.

മണ്ണാർക്കാട് സുവർണ്ണജൂബിലി വർഷത്തിന് തുടക്കം

മണ്ണാർക്കാട് : മണ്ണാർക്കാട് ഹോളി സ്പിരിറ്റ് ഫൊറോന ദൈവലയത്തിൽ സുവർണ്ണജൂബിലി വർഷത്തിന് (1975- 2025) പാലക്കാട് രൂപതാധ്യഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ജൂബിലിത്തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു. വികാരി ഫാ രാജു പുളിക്കത്താഴ, അസിസ്റ്റൻ്റ് വികാരി ഫാ മെൽജോ ചിറമേൽ എന്നിവർ സഹകാർമ്മികരായിരുന്നു.

ജോൺ ജേക്കബ്, വിൽസൺ, ജോസ്, ജൂബിലി കമ്മറ്റിയംഗങ്ങൾ, കുടുംബസമ്മേളന യൂണിറ്റ് പ്രസിഡൻ്റമാർ എന്നിവർ നേതൃത്വം നൽകി.

Sharjah city AG

Comments are closed.