Ultimate magazine theme for WordPress.

തൃശ്ശൂരിൽ ക്യാഷ് അവാർഡും പുരസ്കാരവും

തൃശ്ശൂർ : വോയിസ് ഓഫ് ഗോസ്പലിന്റെയും ഫുൾ ഗോസ്പൽ ചർച്ചിന്റെയും ആഭിമുഖ്യത്തിൽ ക്യാഷ് അവാർഡും പുരസ്കാരവും നൽകുന്നു.2023-2024 അധ്യയനവർഷത്തിൽ കേരള സിലബസിൽ എസ്എസ്എൽസി , പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിക്കുകയും, ഐസിഎസ്ഇ ആൻഡ് സിബിഎസ്ഇ സിലബസ്സിൽ 95 ശതമാനത്തിൽ മുകളിൽ മാർക്ക് ലഭിക്കുകയും ചെയ്ത വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : 9847805863, 9746228918.

Leave A Reply

Your email address will not be published.