Ultimate magazine theme for WordPress.

ഇടമൺ വല്ലൂർ താഴ്ചയിൽ ഷീന സാം(48) നിര്യാതയായി

പുനലൂർ: ഇടമൺ ചർച്ച് ഓഫ് ഗോഡ് സഭാംഗം വല്ലൂർ താഴ്ചയിൽ സാംകുട്ടി മാത്യൂവിൻ്റെ (യൂണിക് ലാബ് ഉടമ) ഭാര്യ ഷീന സാം (48) നിര്യാതയായി. സംസ്കാരം പിന്നീട്.
മക്കൾ: സ്റ്റേഫാൻ ,സ്റ്റെഫിൻ.

Leave A Reply

Your email address will not be published.