Ultimate magazine theme for WordPress.

നിത്യതയിൽ

കോട്ടയം : കഞ്ഞിക്കുഴി ഐ പി സി ഫിലാടെൽഫിയ സഭാംഗം മുട്ടമ്പലം മുട്ടത്തേത്ത് ജോൺ മത്തായി ( കുഞ്ഞുഞ്ഞുട്ടി – 91 )
നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷകൾ രാവിലെ 10 മണിക്ക് വസതിയിൽ ആരംഭിച്ച് വൈകുന്നേരം 4 മണിക്ക് കഞ്ഞിക്കുഴി ഐ പി സി ഫിലാടെൽഫിയ സഭയുടെ നേതൃത്വത്തിൽ മാങ്ങാനം ചിലബ്രക്കുന്ന് സെമിത്തേരിയിൽ നടത്തപ്പെടും. ഭാര്യ : പുതുപ്പള്ളി കൊച്ചു ചാഴുവലത്ത്‌ തങ്കമ്മ മത്തായി.

3 Comments
  1. dobry sklep says

    Wow, incredible blog structure! How long have you been blogging for?

    you make running a blog glance easy. The total glance of
    your site is great, as smartly as the content material! You can see similar here e-commerce

  2. zoritoler imol says

    Hi there! This post couldn’t be written any better! Reading through this post reminds me of my previous room mate! He always kept talking about this. I will forward this article to him. Pretty sure he will have a good read. Thank you for sharing!

Leave A Reply

Your email address will not be published.