Ultimate magazine theme for WordPress.

പാസ്റ്റർ കെ.എ റോയ്ബെൻ (54) നിത്യതയിൽ ചേർക്കപ്പെട്ടു

കോട്ടയം: വാകത്താനം,ഫെയ്ത്ത് ഗോസ്പൽ ചർച്ചിൻ്റെ പ്രസിഡൻ്റും, വോയിസ് ഓഫ് ഗോഡ് ഗോസ്പൽ ടീമിൻ്റെ ഡയറക്ടറുമായ പാസ്റ്റർ കെ.എ റോയ് ബെൻ (54) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജനു.29 വെള്ളിയാഴ്ച 12 മണിക്ക് ഫെയ്ത്ത് ഗോസ്പൽ ചർച്ച് , പാത്താമുട്ടം സെമിത്തേരിയിൽ നടക്കും.
ഭാര്യ: ബിന്ദു റോയി. മക്കൾ: ഡാനിയേൽ, ജോയൽ, എയ്ഞ്ചൽ.
പരേതനായ പാസ്റ്റർ വില്യം കെ.ബി ആൻഡ്രൂസ് പിതാവ്. മാതാവ് : അന്നമ്മ ആൻഡ്രൂസ്.

Leave A Reply

Your email address will not be published.