Ultimate magazine theme for WordPress.

നാൽക്കവലയിൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്കുളം സെക്ഷൻ സി.ഇ.എം ഏക ദിന ക്യാമ്പ്

ചെങ്കുളം : ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്കുളം സെക്ഷൻ സി ഇ എമ്മിന്റെ ആഭിമുഖ്യത്തിൽ നാളെ ഏപ്രിൽ 24 ശനിയാഴ്ച നാൽക്കവല ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ ഏക ദിന ക്യാമ്പ് നടക്കും. പാ. ലിജോ ജോസഫ് തടിയൂർ, സിസ്റ്റർ ഫെബ ജേക്കബ് എന്നിവർ പ്രസംഗിക്കും. സെക്ഷൻ സി ഇ എം കൊയർ ഗാന ശുശ്രൂഷ നിർവഹിക്കും.

Sharjah city AG