പരാഗ്വേ : പരാഗ്വേയിൽ ‘ദേശീയ സുവിശേഷ സഭ ദിനം’ ആചരിക്കുന്നതിനുള്ള ബില്ലിന് പരാഗ്വേ സെനറ്റ് അംഗീകാരം നൽകി. ഓഗസ്റ്റ് 26 ബുധനാഴ്ച ഭേദഗതികളോടെ പാസാക്കിയ ഈ നിർദ്ദേശം നിയമമാകുന്നതിന് മുൻപായി ഇനി ഡെപ്യൂട്ടി ചേംബർ പഠനവിധേയമാക്കും.
1517-ലെ പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് ഒക്ടോബർ 31 ഈ ദിനമായി ആചരിക്കാൻ നിർദ്ദേശിക്കുന്ന പദ്ധതിയുടെ തുടർച്ചയായാണ് ഈ തീരുമാനം.

Comments are closed.