കറുകച്ചാൽ : ഐപിസി കറുകച്ചാൽ സെന്റർ പി വൈ പി എ യുടെ പ്രവർത്തനം ഉദ്ഘാടനവും സംഗീതവിരുന്നും ഓഗസ്റ്റ് 30 ഞായർ വൈകിട്ട് 5 ന് കണിച്ചുകുളം എപിസി ഹെബ്രോൻ ഹാളിൽ നടക്കും.
സെന്റർ പ്രസിഡന്റ് പാസ്റ്റർ സാം പി. ജോസഫ് പ്രവർത്തനം ഉദ്ഘാടനം നിർവഹിക്കും. പി വൈ പി എ പ്രസിഡന്റ് റൂസ്സൽ ജോൺ അധ്യക്ഷത വഹിക്കും. പാസ്റ്റർ അജി ഐസക് (അടൂർ) മുഖ്യപ്രഭാഷണം നടത്തും.

Comments are closed.