Ultimate magazine theme for WordPress.

പൊടിക്കുഞ്ഞ് ഒ. (74) നിത്യതയിൽ

 

കൊട്ടാരക്കര /പ്ലാപ്പള്ളി : വിളയിൽ തെക്കേതിൽ (തേക്കുവിള ) വീട്ടിൽ പൊടിക്കുഞ്ഞ് ഒ. (74) നിത്യതയിൽ.സംസ്കാരം നാളെ( 28/08/2026 ) 8.30 am ഭൗതീകശരീരം ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് 9.30 am പ്ലാപ്പള്ളി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ വച്ച് ശുശ്രൂഷ ആരംഭിച്ച് 12 pm സംസ്കാരം ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ലിസി മാത്തുണ്ണി കടമ്പനാട് ചാങ്കൂർ കുടുംബാഗമാണ്, മകൾ: ചിത്ര പി മറിയം.

Sharjah city AG

Comments are closed.