Ultimate magazine theme for WordPress.

സന്തോഷ്‌ മാത്യു നിത്യതയിൽ ചേർക്കപ്പെട്ടു

പത്തനാപുരം: പിടവൂർ വിളയിൽ തെക്കേതിൽ ഡി. മാത്തുക്കുട്ടിയുടെയും (LIC) മോളിക്കുട്ടിയുടെയും മകൻ സന്തോഷ്‌ മാത്യു (44) നിത്യതയിൽ ചേർക്കപ്പെട്ടു. വൃക്ക സംബന്ധമായ അസുഖത്തേതുടർന്നു ചില ദിവസങ്ങളായി ചികിത്സയിൽ ആയിരുന്നു. ഭാര്യ ഷേബ ആരംപുന്ന വലിയവിളയിൽ കുടുംബാംഗമാണ്, മക്കൾ: അക്സ, ഫെലിക്സ്. സംസ്കാരം പിന്നീട്.

Sharjah city AG
1 Comment
  1. www.binance.info sign up says

    Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.

Your email address will not be published.