മോസ്കോ:സോവിയറ്റ് യൂണിയന്റെ അവസാന നേതാവ് മിഖായേൽ ഗോർബച്ചേവിയാത്രയയപ്പ് നൽകി റഷ്യക്കാർ. മോസ്കോയിലെ ഹാൾ ഓഫ് കോളംസി സെമിത്തേരിയിൽ സംസ്കാരം നടന്നു.ഗോർബച്ചേവിനെ അവസാനമായി കാണുവാൻ നൂറുകണക്കിന് ആളുകൾ എത്തിയിരുന്നു.
പാശ്ചാത്യരുടെ പ്രിയങ്കരനായ സോവിയറ്റ് നേതാവായ ഗോർബച്ചേവ് ദീർഘനാളത്തെ അസുഖത്തെ തുടർന്ന് 91 വയസ്സിൽ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റൽ ചൊവ്വാഴ്ചയാണ് മരണമടഞ്ഞത് .ഔദ്യോഗിക ബഹുമതികളോ പുടിന്റെ സാന്നിധ്യമോ ഇല്ലാതെയാണ് അദ്ദേഹത്തെ സംസ്കരിച്ചത്.
Related Posts
Comments