രാജ്‌കോട്ട് (ഗുജറാത്ത്) : ഇന്ത്യ പെന്തകോസ്ത് ദൈവസഭ നോർത്ത് വെസ്റ്റ് ഡിസ്ട്രിക്റ്റ് പാസ്റ്ററും, രാജ്‌കോട്ട് ദൈവസഭയുടെ ശ്രുശൂഷകനുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ വിക്ടർ ഫ്രാൻസിസിനെ ശ്വാസകോശ അനുബാധയെ തുടർന്ന് രാജ്‌കോട്ടിലുള്ള സ്റ്റെർലിംഗ് ഹോസ്പിറ്റിലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. രക്തത്തിലേ ഓക്സിജന്റെ അളവ് കുറവായതിനാൽ ഓക്സിജന്റെ സഹായത്തോടെയാണ് ഇപ്പോൽ ശ്വസിക്കുന്നത്. പ്രിയ ദൈവദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കളുടെ പ്രാർത്ഥന ആവശ്യപെടുന്നു.
Related Posts