Ultimate magazine theme for WordPress.

അയർലണ്ടിൽ മൂന്ന് ദിവസത്തെ ബൈബിൾ ക്ലാസ്

അയർലൻഡ്: ജൂൺ 27, 28, 29 തീയതികളിൽ ബെഥെൽ ഗ്രേസ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ അയർലണ്ടിലെ മലയാളി കമ്മ്യൂണിറ്റിക്കുവേണ്ടി 3 ദിവസത്തെ ബൈബിൾ ക്ലാസ് നടത്തുന്നു.തുലമോർ കോർട്ട് ഹോട്ടലിൽ വച്ച് പാസ്റ്റർ സിബി എസ് ജോർജിന്റെ നേതൃത്ത്വത്തിൽ നടക്കുന്ന ബൈബിൾ ക്ലാസ്സിൽ ‘നിത്യത മുതൽ നിത്യത വരെ’ എന്ന വിഷയത്തെപ്പറ്റി. റവ.ജോബി ഹാൽവിൻ ക്ലാസ് എടുക്കും. പാസ്‌റ്റർ ഫ്ലവി ഐസക്കും ഇവാ ഷൈൻ തോമസും ഗാനശുശ്രൂഷ നയിക്കും

Sharjah city AG

Comments are closed.