പെരിങ്ങമ്മല ഡിസ്ട്രിക്ട് 21 -മത് ഐക്യ കൺവൻഷൻ

0 134

പെരിങ്ങമ്മല : ദക്ഷിണകേരള മഹായിടവ (SIUC) പെരിങ്ങമ്മല ഡിസ്ട്രിക്ട് 21 -മത് ഐക്യ കൺവൻഷൻ
2023 ജനുവരി 13 ,14 ,15 തീയതികളിൽ വൈകുന്നേരം 6 30 മുതൽ CSI പെരിങ്ങമ്മല സഭാംഗണത്തിൽ നടക്കും. ഉത്‌ഘാടനം റവ . എം ജീവദാസ് (ഡിസ്ട്രിക് ചെയർമാൻ) വചന പ്രഭാഷണം ക്യാപ്റ്റൻ സാജൻ ജോൺ (സാൽവേഷൻ ആർമി ) ഗാനശുശ്രുഷ ഡിസ്ട്രിക് കൺവൻഷൻ ക്വയർ.

Leave A Reply

Your email address will not be published.