Ultimate magazine theme for WordPress.

യേശുവിൻ തൃപ്പാദത്തിൽ പത്തൊമ്പതാമത് പ്രാർത്ഥനാ സംഗമം ജനുവരി 14ന് ശനിയാഴ്ച 

ഇന്ത്യൻ സമയം  രാത്രി  8.30ന്

അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ \’\’യേശുവിൻ തൃപ്പാദത്തിൽ\”
പത്തൊമ്പതാമത്  പ്രാർത്ഥനാ സംഗമം  ജനുവരി 14ന് ശനിയാഴ്ച  ഇന്ത്യൻ സമയം  രാത്രി  8.30-ന് ഓൺലൈനിൽ നടക്കും. 
പാസ്റ്റർ.സജി മാത്യു,കോട്ടയം മുഖ്യസന്ദേശം നൽകും.
കൂടാതെ അനുഗ്രഹീതരായ ദൈവദാസൻമാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen

Leave A Reply

Your email address will not be published.