Official Website

പന്തളം സെന്റർ പി.വൈ.പി.എ. യ്ക്ക് പുതിയ ഭരണസമിതി

0 157

പത്തനംതിട്ട : ഒക്ടോബർ ഒമ്പതാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിക്ക് കുളനട ശാലേം സഭയിൽ വെച്ച് നടന്ന ജനറൽ ബോഡിയിൽ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ജോർജജിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. രക്ഷാധികാരി പാസ്റ്റർ. ജോൺ ജോർജജ്, പ്രസിഡന്റ് പാസ്റ്റർ. ബെൻസൺ വി യോഹന്നാൻ,വൈസ് പ്രസിഡന്റ്, ഇവാ: അജോ അച്ഛൻകുഞ്ഞു& എലിസബത്ത് ജോസഫ് സെക്രട്ടറി ബ്രദർ.റിജു സൈമൺതോമസ്ജോയിന്റ സെക്രട്ടറിബ്രദർ.ജസ്റ്റിൻ വർഗീസ് ജോസ് & ബ്രദർ.അരുൺ ആര്യപ്പള്ളിട്രഷറർ.ബ്ലെസൺ വർഗീസ് എബ്രഹാം പബ്ലിസിറ്റി കൺവീനിയർബ്രദർ.എബൽ സാം കോശി ടാലന്റ് കൺവീനിയർ സിസ്റ്റർ.സിമി സജി ജോയിന്റ് ടാലെന്റ് കൺവീനിയർ ബ്രദർ.പ്രയ്‌സ് എസ് മാത്യു എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും കമ്മിറ്റി അംഗങ്ങളായി ഇവാ: റ്റോബിൻ തങ്കച്ചൻ, ബ്രദർ.ജോയൽ ഫിലിപ്പ്,ബ്രദർ.ജോഷുവ ഡാനിയേൽ,ബ്രദർ.നെഹെമ്യാവ് ജോൺ പ്രസാദ്,ബ്രദർ.അജൈസ് സജി ജോർജജ്,ബ്രദർ.ലിനേഷ് കെ. ആർ.,സിസ്റ്റർ.സംഗീത ബിജോയ്‌,സിസ്റ്റർ.റെയ്ച്ചൽ വത്സ ബ്ലെസ്സൺ,ബ്രദർ.ജെഫിൻ ജോൺ എന്നിവരെ തിരഞ്ഞെടുത്തു.പ്രസിഡന്റ് പാസ്റ്റർ ബെൻസൺ വി യോഹന്നാൻ ഐപിസി പുന്തല ഹെബ്രോൻ ശുശ്രൂഷകനും , വെച്ചൂച്ചിറ ഡൂലോസ് ബിബ്ലിക്കൽ സെമിനാരി പ്രിൻസിപ്പലും മാണ്, സെക്രട്ടറി ബ്രദർ റിജു സൈമൺ തോമസ് മാക്സ് വാല്യൂ ചെങ്ങന്നൂർ ബ്രാഞ്ച് മാനേജരുo, ട്രഷറർ ബ്രദർ ബ്ലെസ്സൺ വർഗീസ് എബ്രഹാം, ശ്രീ വത്സo സിൽക്സിലെ അക്കൗണ്ടന്റ് ആണ്.ബ്രദർ റിജു സൈമൺ തോമസ് റിപ്പോർട്ടും അവതരിപ്പിച്ച ഈ പൊതുയോഗത്തിൽ ഐപിസി പന്തളം സെന്റ ർ സെക്രട്ടറി പാസ്റ്റർ പീഡി ജോസഫ്, ജോയിൻ സെക്രട്ടറി ബ്രദർ വിഎം സാംകുട്ടി, ട്രഷറർ ബ്രദർ കെ കെ ജോസ് , പാസ്റ്റർ ബ്ലെസ്സൻസ് ചെറിയനാട് എന്നിവർ ആശംസകൾ അറിയിച്ചു.

Comments
Loading...
%d bloggers like this: