പി. ആർ. ബേബിയുടെ സംസ്കാര ശുശ്രൂഷ നവബർ 18,19 തിയതികളിൽ

0 529

അമേരിക്കയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ പി. ആർ. ബേബിയുടെ സംസ്കാര ശുശ്രൂഷ നവബർ 18,19 തിയതികളിലായി കളമശേരിയിൽ ഫെയ്ത് സിറ്റി സഭയുടെ നേതൃത്വത്തിൽ നടക്കും. പുത്തൻകുരിശ് സെമിത്തേരിയിലായിരിക്കും സംസ്കാരം. ഭൗതിക ശരീരം ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിൻ്റെ ക്രമീകരണങ്ങൾ കാലിഫോർണിയയിൽ പൂർത്തിയായി വരുന്നു.ഫെയ്ത് സിറ്റി സഭയുടെ അസോസിയേറ്റ് ശുശ്രൂഷകൻ പാസ്റ്റർ ബാബു ജോൺ ആണ് വിവരങ്ങൾ അറിയിച്ചത്.

Leave A Reply

Your email address will not be published.