Ultimate magazine theme for WordPress.

ഡൽഹി സാധാരണ നിലയിലേക്ക്

ന്യൂഡൽഹി: സംസ്ഥാത്തു മലീനികരണ തോത് കുറയുന്നു. രാജ്യ തലസ്ഥാനത്ത് ഇന്ന് വായു ഗുണ നിലവാര സൂചിക 321 രേഖപ്പെടുത്തി. ഇന്നലെ 352 ആയിരുന്നു.
നോയിഡയിൽ 354 ഉം ഗുരുഗ്രാമിൽ 326 മാണ് വായുഗുണനിലവാര സൂചിക.തുടർച്ചയായി മൂന്നുദിവസം ഗുരുതര വിഭാഗത്തിൽ തുടർന്നിരുന്ന വായുനിലവാരം കഴിഞ്ഞദിവസമാണ് മോശം വിഭാഗത്തിലേക്ക് മെച്ചപ്പെട്ടത്. എങ്കിലും കഴിഞ്ഞ വർഷത്തേക്കാൾ മോശം അവസ്ഥയിലാണ്. മലീനീകരണ
തോത് കുറഞ്ഞ സാഹചര്യത്തിൽ പ്രൈമറി സ്കൂളുകൾ നാളെ മുതൽ തുറന്നുപ്രവർത്തിക്കും. മറ്റ് നിയന്ത്രണങ്ങളും നീക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.