Ultimate magazine theme for WordPress.

ബിജെപിയില്‍ അംഗത്വമെടുത്ത വൈദികനെതിരെ കടുത്ത നടപടിയുമായി ഓര്‍ത്തഡോക്‌സ് സഭ

തിരുവനന്തപുരം : ബിജെപിയില്‍ അംഗത്വമെടുത്ത വൈദികനെതിരെ കടുത്ത നടപടിയുമായി ഓര്‍ത്തഡോക്സ് സഭ. ഫാ. ഷൈജു കുര്യനെ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറിയുടെ ചുമതലകളില്‍ നിന്നും സഭ നീക്കി. ഷൈജുവിനെതിരായ ഉയര്‍ന്ന പരാതികളും ആരോപണങ്ങളും അന്വേഷിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.

കഴിഞ്ഞ ദിവസം നിലയ്ക്കല്‍ ഭദ്രാസനത്തിന് മുന്നില്‍ ഓര്‍ത്തഡോക്സ് സഭയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും ഷൈജുവിനെതിരെ പരസ്യമായി പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം നടത്താനിരുന്ന ഭദ്രാസന കൗണ്‍സില്‍ യോഗം മാറ്റി. പിന്നാലെയാണ് നടപടി പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരനാണ് ഫാദര്‍ ഷൈജു കുര്യന് പാര്‍ട്ടി അംഗത്വം നല്‍കിയത്. 47 പേരാണ് പുതുതായി ബിജെപിയില്‍ അംഗത്വമെടുത്തത്. എന്‍ഡിഎയുടെ ക്രിമസ്ത് സ്നേഹ സംഗമത്തില്‍ വി മുരളീധരനൊപ്പം ഫാദര്‍ ഷൈജു കുര്യന്‍ പങ്കെടുത്തിരുന്നു.

Sharjah city AG
5 Comments
  1. Xmzpqk says

    Test your nerves with chicken road game — the longer the chicken survives, the sweeter the multiplier! Cash out decisions define every round’s outcome. Addictive from the very first bet!

  2. Ypklex says

    luckyland slots app: Free coins today, big rewards tomorrow! Join for 7,777 Gold Coins + 10 Sweeps Coins right now. Spin thrilling games and cash in your Sweeps!

  3. Krdpux says

    The king of bonuses lives at best betmgm slots Casino. Claim your 100% match up to $1,000 and $25 free play now. Enjoy premium slots and authentic live casino experiences.

  4. Dxfsrl says

    Sante a prix doux, service premium. Commande securisee, paiement 100 % securise. Livraison gratuite des 39 € pour les membres. PharmaEco – prenez soin de votre budget et de votre sante.Acheter duratia

  5. Nmxuum says

    FanDuel Casino is America’s #1 online casino, delivering constant thrills with ignition casino no deposit bonus , restricted slots like Huff N’ Puff, and spend retailer action right at your fingertips. Brand-new players grab 500 Hand-out Spins plus $40 in Casino Bonus decent suited for depositing $10—with the addition of up to $1,000 disown on first-day screen losses. Job all Thrillionaires: join at present, butter up your way, and turn every moment into epic wins!

Your email address will not be published.