കുറുപ്പന്തറ: ഹോം ലാൻഡ് ഓൺ ലൈൻ ടെലിവിഷന്റെ നേതൃത്വത്തിൽ ഇന്ന് (നവം: 28) വൈകിട്ട് എട്ടിന് മീഡിയ സെമിനാർ നടക്കും. ക്രൈസ്തവ മാധ്യമ രംഗത്തെ നവിന സാങ്കേതിക വിദ്യകളെ കുറിച്ച് ഷാജൻ പാറക്കടവിൽ, ബ്ലസിൻ ജോൺ മലയിൽ എന്നിവർ ക്ലാസുകൾ നയിക്കും. ഹോം ലാൻഡ് ടി വി ചെയർമാൻ പാസ്റ്റർ സി പി രാജു (അലഹബാദ്), ചീഫ് എഡിറ്റർ പാസ്റ്റർ ജോൺസ് ജോസഫ് (സേലം) എന്നിവർ നേതൃത്വം നൽകും
Related Posts