പാസ്റ്റർ വർഗീസ് മത്തായിയുടെ പിതാവ് ഇടിക്കുള മത്തായി (പാപ്പച്ചൻ- 84) നിത്യതയിൽ
കൊട്ടാരക്കര നെല്ലിക്കുന്നം പള്ളിവടക്കേതിൽ ഇടിക്കുള മത്തായി (പാപ്പച്ചൻ- 84) 11-11-2021 വ്യാഴാഴ്ച ഉച്ചക്ക് ശേഷം 4:23 ന് താൻ പ്രീയം വച്ചിരുന്ന കർത്താവിൻ്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. ശുശ്രൂഷ 13-11-21 ശനിയാഴ്ച രാവിലെ 8:00ന് ഭവനതിലും 9:00ന് നെല്ലിക്കുന്നം ഐപിസി എബനേസർ ഹാളിലും തുടർന്ന് സംസ്കാര ശുശ്രൂഷ 12:00ന് സഭാ സെമിത്തേരിയിലും നടത്തുന്നതാണ്.