അടൂർ എംസി റോഡിൽ സ്കൂട്ടറും ലോറിയും കൂടി ഇടിച്ചു സ്കൂട്ടർ യാത്രികൻ ചെങ്ങനൂർ പുലിയൂർ പനംകുറ്റി അനുഭവനിൽ ഉണ്ണുണ്ണി വർഗീസ് (67) മരിച്ചു. ഇന്നലെ വൈകിട്ട് 5.30 നു മിത്രപുരം നാല്പതിനായിരംപടിക്കു സമീപത്തായിരുന്നു സംഭവം. കുളക്കടയിൽ ബന്ധുവീട്ടിൽ പോയി മടങ്ങവേ ആണ് അപകടം. ഭാര്യ ഓമന വർഗീസ് മക്കൾ അനു പി വർഗീസ്, സുനു പി വർഗീസ്
Related Posts