Ultimate magazine theme for WordPress.

യഹ്യ സിൻവാറിന് പകരം പുതിയ നേതാവിനെ തിരഞ്ഞെടുക്കൻ മടിച്ച് ഹമാസ്

ഇറാൻ : കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യ സിൻവാറിന് പകരം പുതിയ നേതാവിനെ തിരഞ്ഞെടുക്കൻ മടിച്ച് ഹമാസ്. ഇസ്രയേൽ നീക്കം നടത്തുമെന്ന ഭയമാണ് പുതിയ മേധാവിയെ പ്രഖ്യാപിക്കാത്തതിന് പിന്നിലെന്നാണ് സൂചന.

ഹമാസിൻ്റെ രാഷ്ട്രീയകാര്യ തലവൻ ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തെ തുടർന്ന് ഓഗസ്റ്റിൽ അഞ്ചംഗ സമിതി രൂപീകരിച്ചിരുന്നു. ഈ സമിതി ഹമാസിനെ നിയന്ത്രിക്കും. അടുത്ത തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മാർച്ച് വരെ ഈ നില തുടരാൻ സംഘടന ധാരണയായതായാണ് റിപ്പോർട്ട്.

Sharjah city AG

Comments are closed.