ജമ്മു :കട്ട്റ ബ്ലസിംഗ് ചർച്ചിന്റെ ശുശ്രൂഷകൻ പാസ്റ്റർ ഈനോക്ക് സ്റ്റീഫൻ വീടിന്റെ മുകൾ നിലയിൽ നിന്നും വീണതിനെ തുടർന്ന് നിത്യതയിൽ പ്രവേശിച്ചു.
സംസ്കാ ശുശ്രൂഷ ഇന്ന് ജമ്മുവിൽ നടക്കും.
ചെന്നൈയിലെ വില്ലിവാക്കം സ്വദേശിയായ പാസ്റ്റർ ഈനോക്ക് കഴിഞ്ഞ കാൽ നൂറ്റാണ്ടായി ജമ്മുവിൽ സുവിശേഷ വേലയിലായിരുന്നു.
ഭാര്യ : ഷൊർണൂർ വെട്ടിക്കാറ്റിരികാലായിൽ കുടുംബാംഗം ലില്ലി സ്റ്റീഫൻ. മക്കൾ : ജർലിൻ ലൂയിസ് സ്റ്റീഫൻ, സക്കറിയ സ്റ്റീഫൻ (വേദ വിദ്യാർത്ഥി). മരുമകൻ : ജോബിൻ.

Comments are closed.