Ultimate magazine theme for WordPress.

പാ . പി. കെ അലക്സ് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു

ദൈവസഭ കൗൺസിൽ അംഗവും കുമ്പനാട് സഭ ശുശ്രൂഷകനുമായ പാ . പി. കെ അലക്സ് അല്പ സമയം മുമ്പ് താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.. സംസ്കാരം പിന്നീട്… ദുഃഖിതരായ കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക…

Leave A Reply

Your email address will not be published.