Ultimate magazine theme for WordPress.

നിസ്‌വയില്‍ വാഹനാപകടം: മലയാളി നഴ്‌സുമാരുള്‍പ്പെടെ മൂന്ന് പേര്‍ മരണപ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

നിസ്‌വയില് വാഹനാപകടം: മലയാളി നഴ്‌സുമാരുള്പ്പെടെ മൂന്ന് പേര് മരണപ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

മസ്‌കറ്റ്: ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില് മലയാളികള് ഉള്പ്പെടെ മൂന്ന് നഴ്‌സുമാര് മരണപ്പെട്ടു. റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്കുകയായിരുന്നു. രണ്ട് മലയാളികളും ഒരു ഈജിപ്ഷ്യന് പൗരയുമാണ് മരണപ്പെട്ടത്. രണ്ട് നഴ്‌സുമാര്ക്ക് പരുക്കേറ്റ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

മരണപ്പെട്ടവരിൽ ഒരു ഈജിപ്ഷ്യൻ നേഴ്സും, തൃശ്ശൂർ, കൊല്ലം സ്വദേശികളായ രണ്ട് മലയാളി നഴ്സുമാർ ആണെന്നാണ് അറിയാൻ കഴിഞ്ഞത്.

നിസ്‌വ ആശുപത്രിയിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് പോകുന്ന വഴിക്ക് റോഡ് മുറിച്ച് കടക്കുന്നതിനായി ഇരു റോഡുകളുടെയും മദ്യത്തിൽ നിൽക്കുന്ന സമയത്ത് നിയന്ത്രണം വിട്ടു വന്ന വാഹനം ഇവരുടെ ഇടയിലേക്ക് കുതിച്ചു കയറുകയായിരുന്നു.

Sharjah city AG
8 Comments
  1. wgiukkug says
  2. where can i buy anabolic steroids online

    References:
    kjer-bendixen-4.technetbloggers.de

  3. graph.org says

    References:

    Real money online poker

    References:
    https://graph.org/Ripper-Casino-Review-Bonuses–Games-04-20-2

  4. honest casino gaming says

    References:

    Level Up honest casino gaming trustpilot

  5. Nuremberg (Nürnberg) says

    References:

    Ludwigshafen am Rhein

    References:
    https://spa-and-casino.online-spielhallen.de/

  6. graph.org says

    References:

    Nouveau brunswick

    References:
    https://graph.org/Does-Cairns-Casino-Have-Accommodation-04-27

Your email address will not be published.